മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2021 ബാച്ച് എം.എഡ് പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പ്രൊവിഷണൽ ലിസ്റ്റിന്റെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യത്തെ 13 പേർക്ക് പ്രവേശനത്തിന് അവസരമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10.30ന് പഠനവകുപ്പിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കണം. വിശദ വിവരങ്ങൾ വിദ്യാർഥികളുടെ ഇമെയിൽ വിലാസത്തിൽ അയച്ചിട്ടുണ്ട്. കൂടാതെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0481-2731042