മഹാരാഷ്ട്ര ചന്ദ്രപൂർ സൈനിക് സ്കൂളിൽ അസിസ്റ്റൻറ് മാസ്റ്റർ, ആർട് മാസ്റ്റർ , കൗൺസിലർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക: http://www.sainikschoolchandrapur.com