പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയിൽ മാനേജ്മെൻറ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.pfrda.org.in