തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന കേരള ലൈവ്സ്റ്റോക് ഡവലപ്മെൻറ് ബോർഡ് ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനിയുടെ ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത :ബിടെക് / എംഎസ് സി (ബയോടെക്നോളജി )
പ്രായപരിധി :36 വയസ്സ്
ശമ്പളം : 30,000
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 9,കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.livestock.kerala.gov.in