മുംബൈയിലെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ ഗ്രാജ്വേറ്റ് അപ്രൻറീസ്, ഡിപ്ലോമ അപ്രൻറീസ് എന്നീ തസ്തികകളിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25നകം http://www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.mazagondock.in