കേരളസര്‍വകലാശാലയുടെ കീഴിലുളള രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2021 – 22 വര്‍ഷത്തേക്കുളള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി . ഈ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡിസംബർ 28 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.