ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഡൗട്ട്ബോക്സ് എജ്യുടെയ്ൻമെൻറിൽ മാർക്കറ്റിങ് മാനേജർമാരെ ആവശ്യമുണ്ട്. മാർക്കറ്റിങ്ങിൽ മൂന്നുവർഷത്തിലധികം പരിചയമുള്ളവർക്കായിരിക്കും അപേക്ഷിക്കാൻ അവസരമുണ്ടാവുക . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28നകം hr@doubtbox.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .