മുംബൈ ടാറ്റ മെമ്മോറിയൽ സെൻററിൽ അഡ്വാൻസ്ഡ് സെൻറർ ഫോർ ട്രീറ്റ്മെൻറ് , റിസർച് ആൻഡ് എജ്യുക്കേഷൻ ഇൻ കാൻസറിൽ അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫിസർ, ലോവർ ഡിവിഷൻ ക്ലാർക്ക്, പർച്ചേസ് ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.actrec.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.