ആരോഗ്യകേരളത്തിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.ബി.ബി.എസ്
പ്രായപരിധി:67 വയസ്സ്
വേതനം:45,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in