നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംബിബിഎസ്
പ്രായപരിധി:45 വയസ്സ്
വേതനം:1,00,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nationalinsurance.nic.co.in