തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:മെഡിക്കൽ റെക്കോർഡ്സ് സയൻസിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 19ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rcctvm.gov.in