ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിനു കീഴിലെ സ്റ്റേഷൻസ് ഹോസ്പിറ്റലിലുകളിൽ മെഡിക്കൽ സ്പെഷലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ntpc.co.in