കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : https://thulasi.psc.kerala.gov.in/