പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0481-2562503 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.