പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ -കം- റസിഡൻറ് ട്യൂട്ടർ തസ്‌തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദവും,ബി.എഡും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 8നകം അപേക്ഷ സമർപ്പിക്കകണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0481-2562503 എന്ന ഫോൺ നമ്പറിൽ വിളിക്കുക.