ഈസ്റ്റേൺ കോൾ ഫീൽഡ്സിൽ മൈനിങ് സർദാർ തസ്തികയിൽ ഒഴിവുണ്ട് . ഈ തസ്തികയിൽ 313 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 20 മുതൽ മാർച്ച് 10 അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.easterncoal.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.