ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള മോത്തിലാൽ നെഹ്റു കോളേജിൽ 11 തസ്തികളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും , അപേക്ഷ സമർപ്പിക്കുന്നതിനും http://www.mincdu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.