ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷനൽ ഉറുദു യൂണിവേഴ്സിറ്റിയിൽ ചീഫ് സെക്യൂരിറ്റി ഓഫിസർ, അസിസ്റ്റൻറ് റജിസ്ട്രാർ, സെക്ഷൻ ഓഫിസർ, അസിസ്റ്റൻറ് ഇൻസ്ട്രക്ടർ, സീനിയർ റിസർച് അസിസ്റ്റൻറ്, സെമി പ്രഫഷനൽ, ലാബ് അസിസ്റ്റൻറ്, ലൈബ്രറി അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2നകം http://www.manuu.edu.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.