ഹൈദരാബാദിൽ പ്രവർത്തിക്കുന്ന മൗലാനാ ആസാദ് നാഷനൽ ഉറുദു യൂണിവേഴ്സിറ്റിയിൽ ചീഫ് സെക്യൂരിറ്റി ഓഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് രജിസ്ട്രാർ , സെക്ഷൻ ഓഫിസർ, അസിസ്റ്റൻറ് ഇൻസ്ട്രക്ടർ, സീനിയർ റിസർച് അസിസ്റ്റൻറ്, ഫാർമസിസ്റ്റ്, സെമി പ്രഫഷനൽ അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ്, ലൈബ്രറി അസിസ്റ്റൻറ്, ലാബ് അറ്റൻഡൻറ് , ലൈബ്രറി അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.manuu.edu.in