മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറിനു കീഴിൽ നാഷനൽ കരിയർ സർവീസ് പ്രോജക്ടിൻെറ ഭാഗമായ കരിയർ സെൻററുകളിൽ യങ് പ്രഫഷനൽ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 112 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിഎ/ബിഇ/ബിടെക്/ബിഎഡ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ഇൻ ഇക്ണോമിക്സ്/സൈക്കോളജി/സോഷ്യോളജി/ഓപ്പറേഷൻസ് റിസർച്/സ്റ്റാറ്റിസ്റ്റിക്സ്/സോഷ്യൽ വർക്/മാനേജ്മെൻറ്/ഫിനാൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്
പ്രായം:24-40
ശമ്പളം:50,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ncs.gov.in