ഐ.സി.എ.ആർ.സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15നകം penoblec@yahoo.co.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.ctcri.org