യുജിസി നെറ്റ് പരീക്ഷ മാറ്റി വച്ചു .ഒക്ടോബർ 17 മുതൽ 25 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണു മാറ്റി വച്ചിരിക്കുന്നതു.
ഇതേ തീയതിയിൽ മറ്റു പരീക്ഷകൾ നടക്കുന്നതിനാലാണു പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നതു.പുതുക്കിയ തീയതികൾ പിന്നീടു അറിയിക്കുന്നതാണു .

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.