ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്മാർട്ട് എച്ച്.എം.എസ്. ആൻഡ് സൊലൂഷൻസിൽ യു.ഐ.ഡിസൈനർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം,കുറഞ്ഞത് നാലുവർഷത്തെ പ്രവർത്തിപരിചയം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15 .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.shmsolutions.in