ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന എയ്ൻടെക് സർവീസസ് യു.ഐ ഡിസൈനർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:3 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@eyentech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5.