ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫെതർ സോഫ്റ്റ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ യു.ഐ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:2 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 15നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.feathersoft.com