സിബിഎസ് സി പത്ത്,പന്ത്രണ്ട് ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷകളുടെ ഡേറ്റ ഷീറ്റ് പ്രസിദ്ധീകരിച്ചു.രണ്ടു ക്ലാസ്സുകളിലെയും പരീക്ഷകൾ അടുത്ത മാസം 26 ന് ആരംഭിക്കും.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സിബിഎസ് സിയുടെ ഒദ്യോഗിക വെബ്സൈറ്റായ http://www.cbse.gov.in സന്ദർശിക്കുക.