രാജസ്ഥാനിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ സ്റ്റോർ കീപ്പർ, കാർപെൻറർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.rashtriyamiltaryschools.edu.in