റായ്ബറേലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യുട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രൊഫസർ,ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ,പബ്ലിക് റിലേഷൻ ഓഫിസർ,ഗെസ്റ്റ്
ഹൗസ് ആൻഡ് ഹോസ്പിറ്റൽ സൂപ്പർവൈസർ,ജൂനിയർ ഹിന്ദി ട്രാൻസ് ലേറ്റർ, റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://nlperrabareli.edu.in