ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ജൈവം ലൈഫ് എന്ന സ്ഥാപനത്തിൽ റിയാക്ടീവ് നേറ്റീവ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം hr@jaivamlife.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. രണ്ടുവർഷിത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.