സംസ്ഥാനത്തെ ബ്ലോക്കുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.ഡി. എസുകളെ മാതൃക സി.ഡി . എസുകളാക്കി രൂപപ്പെടുത്തുന്നതിന് സാങ്കേതിക പിന്തുണ നൽകാനുള്ള പദ്ധതിയിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്. എഴുത്തുപരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത് . വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും http://www.kudumbasree.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.