കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്,ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ റിസർച് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംഎസ് സി. കംപ്യൂട്ടർ സയൻസ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.duk.ac.in