തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ ക്ലിനിക്കൽ റിസർച് അസോഷ്യേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത:ബിരുദം/പിജി/പിജിഡിസിആർ/എംബിബിഎസ്
ശമ്പളം:20,000
പ്രായപരിധി:36 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rectvm.gov.in