കേരള സർവകലാശാല ജനസംഖ്യാശാസ്ത്ര വിഭാഗത്തിൽ റിസർച് ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സോഷ്യൽ സയൻസസിൽ പിജി
പ്രായപരിധി:40 വയസ്സ്
വേതനം:40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recruit.keralauniversity.ac.in