കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒന്നാം ക്ലാസ് പിജി,യുജിസി/നെറ്റ്/ഗേറ്റ്
താത്പര്യമുള്ളവർ ജൂൺ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kfri.res.in