ആലപ്പുഴ നൂറനാട് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെൻറ്ററിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻറെ താൽകാലിക ഒഴിവു.യോഗ്യത:എസ്എസ് എൽ സി ,പോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ പോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ബാച്ചിലർ / ഡിപ്ലോമ ,പരിചയ സർട്ടിഫിക്കറ്റ്.പ്രതിദിനം 700 രൂപ ശമ്പളം.