വനിതാ ശിശു വികസന വകുപ്പിൽ റെസ്ക്യൂ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
യോഗ്യത:എം.എസ്.ഡബ്ല്യു
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.wcd.kerala.gov.in