മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ചന്ദ്രപൂർ സൈനിക് സ്കൂളിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.sainikschoolchandrapur.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.