തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വിദ്യാ ഇൻ്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
ഒഴിവുള്ള തസ്തികകൾ:മാനേജർ,ട്രേഡ് ഇൻസ്ട്രക്ടർ ,ഓഫീസ് അസിസ്റ്റൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ erp.vidyaacademy.ac.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.