കേരളസർവകലാശാല ഈ വർഷം ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി.സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ വൈവാ വോസി സെപ്റ്റംബർ 26 മുതൽ നടത്തപ്പെടുന്നതാണ്.അതാത് കോളേജിൽ വെച്ചാകും പരീക്ഷകൾ നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.