കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ വർക്കർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 13 ഒഴിവുകളാണുള്ളത് .
യോഗ്യത:എസ് എൽ സി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04972767976 എന്ന ഫോൺ നമ്പറിൽ വിളിക്കുക .