ഇസ്റോയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം റിമോട്ട് സെൻസിങ് ശാസ്ത്രപഠനമേഖലയിൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.iirs.gov.in