പ്ലസ് വൺ സയൻസ് ഗ്രൂപ്പുകാർക്കായി പാലക്കാട് ഐഐടി ശാസ്ത്ര സഹവാസ ക്യാംപ് നടത്താൻ തീരുമാനിച്ചു . മേയ് 17 മുതലാണ് ക്യാംപ് ആരംഭിക്കുന്നത്. പത്ത് ദിവസത്തേക്കാണ് ക്യാംപ് നടത്തുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://squest.iitpkd.ac.in/