ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്
ആന്‍ഡ് ടെക്നോളജിയില്‍ ടെക്നിക്കല്‍
അസിസ്റ്റന്റ് ന്യൂറോളജി, റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് നഴ്സ്,
പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.sctimst.ac.in