അസിസ്റ്റൻറ് പ്രഫസർ (ഫിലോസഫി) (കാറ്റഗറി നമ്പർ -302/2019),മീറ്റർ റീഡർ -കേരള വാട്ടർ അതോറിറ്റി (കാറ്റഗറി നമ്പർ -143/2019),എൽ.ഡി.ക്ലാർക്ക്(കാറ്റഗറി നമ്പർ-555/2019),എൽ.ഡി.ക്ലാർക്ക്(കാറ്റഗറി നമ്പർ-554/2019),എൽ.ഡി.ക്ലാർക്ക്(കാറ്റഗറി നമ്പർ-470 /2019) എന്നീ പരീക്ഷകളുടെ ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.ഷോർട്ട് ലിസ്റ്റുകൾ ലഭിക്കുന്നതിനായി പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.