ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്, ടെക്നീഷ്യൻ , ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് , നഴ്സിങ് പ്രിൻസിപ്പൽ, നഴ്സിങ് ലക്ചറർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.sacon.in