കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൂണെ സതേൺ കമാൻഡിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഡിഫൻസ് എസ്റ്റേറ്റിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.dgde.gov.in