ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സഫ്ദർജങ് ഹോസ്പിറ്റലിൽ ഒടി അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:14
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.vmmc-sjh.nic.in