നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിൽ സയൻറിസ്റ്റിനെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 22 ഒഴിവുകളാണുള്ളത്.
യോഗ്യത:പിഎച്ച്ഡി,എം ഇ/എംടെക്
പ്രായപരിധി:32 വയസ്സ്
ശമ്പളം:88,687
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.nio.org