ഹൈദരാബാദ് : സിഐടിഡിയിൽ ബിടെക്കുകാർക്കുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈനായി നവംബർ 19 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.citdindia.org