ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് റിസര്‍ച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . താത്പര്യമുള്ളവർ ഡിസംബർ 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി http://www.cdfd.org.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.